Allegations of match fixing surface in Tamil Nadu Premier League<br />തമിഴ്‌നാട് പ്രീമിയര്‍ ലീഗിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ടൂര്‍ണമെന്റില്‍ ഒത്തുകളി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ അഴിമതി വിരുദ്ധ യൂണിറ്റിനെ ബിസിസിഐ നിയോഗിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടൂര്‍ണമെന്റില്‍ ഒരു ടീമിനെ (പേര് വെളിപ്പെടുത്തിയിട്ടില്ല) നിയന്ത്രിക്കുന്നത് വാതുവെയ്പ്പുകാരാണ്.<br />